Skip to content
ThuthiThuthiThuthi
Psalms · chapter 17 · verse 4

Psalm 17:4 in Malayalam

മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.

Manushyarute pravruttikale kantittu nyaan ninte adharangngalute vachanattaal nishthoorante paatakale sookshichchozhinynyirikkunnu.

Psalm 17:4 in English

King James Version (KJV)
Concerning the works of men, by the word of thy lips I have kept [me from] the paths of the destroyer.
World English Bible (WEB)
As for the deeds of men, by the word of your lips, I have kept myself from the ways of the violent.
American Standard Version (ASV)
As for the works of men, by the word of thy lips I have kept me from the ways of the violent.
Bible in Basic English (BBE)
As for the works of men, by the word of your lips I have kept myself from the ways of the violent.
Darby Translation (DBY)
Concerning the works of men, by the word of thy lips I have kept from the paths of the violent [man].
Webster's Bible (WBS)
Concerning the works of men, by the word of thy lips I have kept [me from] the paths of the destroyer.
Young's Literal Translation (YLT)
As to doings of man, Through a word of Thy lips I have observed The paths of a destroyer;

Read in context

  1. 2എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.
  2. 3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
  3. 4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
  4. 5എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
  5. 6ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.
Read all of Psalm 17

Cross references

Original words (Hebrew)

Psalm 17:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.