Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 16

Psalm 18:16 in Malayalam

അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.

Avan uyarattilninnu kai neetti enne pitichchu, peruvellattilninnu enne valichchetuttu.

Psalm 18:16 in English

King James Version (KJV)
He sent from above, he took me, he drew me out of many waters.
World English Bible (WEB)
He sent from on high. He took me. He drew me out of many waters.
American Standard Version (ASV)
He sent from on high, he took me; He drew me out of many waters.
Bible in Basic English (BBE)
He sent from on high, he took me, pulling me out of great waters.
Darby Translation (DBY)
He reached forth from above, he took me, he drew me out of great waters:
Webster's Bible (WBS)
He sent from above, he took me, he drew me out of many waters.
Young's Literal Translation (YLT)
He sendeth from above — He taketh me, He draweth me out of many waters.

Read in context

  1. 14അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
  2. 15യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
  3. 16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
  4. 17ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.
  5. 18എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.