Skip to content
ThuthiThuthiThuthi
Revelation · chapter 17 · verse 15

Revelation 17:15 in Malayalam

പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.

Pinne avan ennotu paranynyatu: nee kantatum veshya irikkunnatumaaya vellam vanshangngalum purushaarangngalum jaatikalum bhaashakalum atre.

Revelation 17:15 in English

King James Version (KJV)
And he saith unto me, The waters which thou sawest, where the whore sitteth, are peoples, and multitudes, and nations, and tongues.
World English Bible (WEB)
He said to me, “The waters which you saw, where the prostitute sits, are peoples, multitudes, nations, and languages.
American Standard Version (ASV)
And he saith unto me, The waters which thou sawest, where the harlot sitteth, are peoples, and multitudes, and nations, and tongues.
Bible in Basic English (BBE)
And he said to me, The waters which you saw, where the evil woman is seated, are peoples, and armies, and nations and languages.
Darby Translation (DBY)
And he says to me, The waters which thou sawest, where the harlot sits, are peoples and multitudes and nations and tongues.
Webster's Bible (WBS)
And he saith to me, The waters which thou sawest, where the harlot sitteth, are peoples, and multitudes, and nations, and languages.
Young's Literal Translation (YLT)
And he saith to me, 'The waters that thou didst see, where the whore doth sit, are peoples, and multitudes, and nations, and tongues;'

Read in context

  1. 13ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
  2. 14അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
  3. 15പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
  4. 16നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
  5. 17ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
Read all of Revelation 17

Cross references

Original words (Greek)

Revelation 17:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.