Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 45

Psalm 18:45 in Malayalam

അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.

Anyajaatikkaar kshayichchupokunnu; tangngalute durggangngalilninnu avar virechchunkontuvarunnu.

Psalm 18:45 in English

King James Version (KJV)
The strangers shall fade away, and be afraid out of their close places.
World English Bible (WEB)
The foreigners shall fade away, and shall come trembling out of their strongholds.
American Standard Version (ASV)
The foreigners shall fade away, And shall come trembling out of their close places.
Bible in Basic English (BBE)
They will be wasting away, they will come out of their secret places shaking with fear.
Darby Translation (DBY)
Strangers have faded away, and they come trembling forth from their close places.
Webster's Bible (WBS)
The strangers shall fade away, and be afraid from their close places.
Young's Literal Translation (YLT)
Sons of a stranger fade away, And are slain out of their close places.

Read in context

  1. 43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
  2. 44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
  3. 45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.
  4. 46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
  5. 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.