Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 47

Psalm 18:47 in Malayalam

ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

Daivam enikku venti pratikaaram cheykayum jaatikale enikku keezhaakkukayum cheyyunnu.

Psalm 18:47 in English

King James Version (KJV)
[It is] God that avengeth me, and subdueth the people under me.
World English Bible (WEB)
even the God who executes vengeance for me, and subdues peoples under me.
American Standard Version (ASV)
Even the God that executeth vengeance for me, And subdueth peoples under me.
Bible in Basic English (BBE)
It is God who sends punishment on my haters, and puts peoples under my rule.
Darby Translation (DBY)
The God who hath avenged me, and hath subjected the peoples to me;
Webster's Bible (WBS)
[It is] God that avengeth me, and subdueth the people under me.
Young's Literal Translation (YLT)
God — who is giving vengeance to me, And He subdueth peoples under me,

Read in context

  1. 45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.
  2. 46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
  3. 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
  4. 48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
  5. 49അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.