Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 46

Psalm 18:46 in Malayalam

യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.

Yahova jeevikkunnu; ente paara vaazhttappettavan; ente rakshayute daivam unnatan tanne.

Psalm 18:46 in English

King James Version (KJV)
The LORD liveth; and blessed [be] my rock; and let the God of my salvation be exalted.
World English Bible (WEB)
The LORD lives! Blessed be my rock. Exalted be the God of my salvation,
American Standard Version (ASV)
Jehovah liveth; and blessed be my rock; And exalted be the God of my salvation,
Bible in Basic English (BBE)
The Lord is living; praise be to my Rock, and let the God of my salvation be honoured.
Darby Translation (DBY)
Jehovah liveth; and blessed be my rock; and exalted be the God of my salvation,
Webster's Bible (WBS)
The LORD liveth; and blessed [be] my rock; and let the God of my salvation be exalted.
Young's Literal Translation (YLT)
Jehovah liveth — and blessed [is] my rock, And exalted is the God of my salvation.

Read in context

  1. 44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
  2. 45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.
  3. 46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
  4. 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
  5. 48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.