Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 49

Psalm 18:49 in Malayalam

അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

Atukontu yahove, nyaan jaatikalute maddhye ninakku stotram cheyyum; ninte naamatte nyaan keerttikkum.

Psalm 18:49 in English

King James Version (KJV)
Therefore will I give thanks unto thee, O LORD, among the heathen, and sing praises unto thy name.
World English Bible (WEB)
Therefore I will give thanks to you, LORD, among the nations, and will sing praises to your name.
American Standard Version (ASV)
Therefore I will give thanks unto thee, O Jehovah, among the nations, And will sing praises unto thy name.
Bible in Basic English (BBE)
Because of this I will give you praise, O Lord, among the nations, and will make a song of praise to your name.
Darby Translation (DBY)
Therefore will I give thanks to thee, Jehovah, among the nations, and will sing psalms to thy name.
Webster's Bible (WBS)
Therefore will I give thanks to thee, O LORD, among the heathen, and sing praises to thy name.
Young's Literal Translation (YLT)
Therefore I confess Thee among nations, O Jehovah, And to Thy name I sing praise,

Read in context

  1. 47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
  2. 48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
  3. 49അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
  4. 50അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.