Skip to content
ThuthiThuthiThuthi
Psalms · chapter 19 · verse 9

Psalm 19:9 in Malayalam

യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.

Yahovaabhakti nirmmalamaayatu; atu ennekkum nilanilkkunnu; yahovayute vidhikal satyamaayava; ava ottozhiyaateneetiyullavayaakunnu.

Psalm 19:9 in English

King James Version (KJV)
The fear of the LORD [is] clean, enduring for ever: the judgments of the LORD [are] true [and] righteous altogether.
World English Bible (WEB)
The fear of the LORD is clean, enduring forever. The LORD’s ordinances are true, and righteous altogether.
American Standard Version (ASV)
The fear of Jehovah is clean, enduring for ever: The ordinances of Jehovah are true, [and] righteous altogether.
Bible in Basic English (BBE)
The fear of the Lord is clean, and has no end; the decisions of the Lord are true and full of righteousness.
Darby Translation (DBY)
The fear of Jehovah is clean, enduring for ever; the judgments of Jehovah are truth, they are righteous altogether:
Webster's Bible (WBS)
The fear of the LORD [is] clean, enduring for ever: the judgments of the LORD [are] true [and] righteous altogether.
Young's Literal Translation (YLT)
The fear of Jehovah [is] clean, standing to the age, The judgments of Jehovah [are] true, They have been righteous — together.

Read in context

  1. 7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
  2. 8യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
  3. 9യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
  4. 10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
  5. 11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
Read all of Psalm 19

Cross references

Original words (Hebrew)

Psalm 19:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.