Skip to content
ThuthiThuthiThuthi
Psalms · chapter 23 · verse 3

Psalm 23:3 in Malayalam

എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

Ente praanane avan tanuppikkunnu; tirunaamannimittam enne neetipaatakalil natattunnu.

Psalm 23:3 in English

King James Version (KJV)
He restoreth my soul: he leadeth me in the paths of righteousness for his name’s sake.
World English Bible (WEB)
He restores my soul. He guides me in the paths of righteousness for his name’s sake.
American Standard Version (ASV)
He restoreth my soul: He guideth me in the paths of righteousness for his name’s sake.
Bible in Basic English (BBE)
He gives new life to my soul: he is my guide in the ways of righteousness because of his name.
Darby Translation (DBY)
He restoreth my soul; he leadeth me in paths of righteousness for his name's sake.
Webster's Bible (WBS)
He restoreth my soul: he leadeth me in the paths of righteousness for his name's sake.
Young's Literal Translation (YLT)
My soul He refresheth, He leadeth me in paths of righteousness, For His name's sake,

Read in context

  1. 1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
  2. 2പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
  3. 3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
  4. 4കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
  5. 5എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
Read all of Psalm 23

Cross references

Original words (Hebrew)

Psalm 23:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.