Skip to content
ThuthiThuthiThuthi
Psalms · chapter 24 · verse 6

Psalm 24:6 in Malayalam

ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.

Itaakunnu avane anveshikkunnavarute talamura; yaakkobinte daivame, tirumukham anveshikkunnavar ivar tanne. Selaa.

Psalm 24:6 in English

King James Version (KJV)
This [is] the generation of them that seek him, that seek thy face, O Jacob. Selah.
World English Bible (WEB)
This is the generation of those who seek Him, who seek your face—even Jacob. Selah.
American Standard Version (ASV)
This is the generation of them that seek after him, That seek thy face, [even] Jacob. [Selah
Bible in Basic English (BBE)
This is the generation of those whose hearts are turned to you, even to your face, O God of Jacob. (Selah.)
Darby Translation (DBY)
This is the generation of them that seek unto him, that seek thy face, O Jacob. Selah.
Webster's Bible (WBS)
This [is] the generation of them that seek him, that seek thy face, O Jacob. Selah.
Young's Literal Translation (YLT)
This [is] a generation of those seeking Him. Seeking Thy face, O Jacob! Selah.

Read in context

  1. 4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
  2. 5അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
  3. 6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
  4. 7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
  5. 8മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
Read all of Psalm 24

Cross references

Original words (Hebrew)

Psalm 24:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.