Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 15

Psalm 73:15 in Malayalam

ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.

Nyaan ingngane sansaarippaan vichaarichchengkil itaa, nyaan ninte makkalute talamurayotu droham cheyyumaayirunnu.

Psalm 73:15 in English

King James Version (KJV)
If I say, I will speak thus; behold, I should offend [against] the generation of thy children.
World English Bible (WEB)
If I had said, “I will speak thus”, behold, I would have betrayed the generation of your children.
American Standard Version (ASV)
If I had said, I will speak thus; Behold, I had dealt treacherously with the generation of thy children.
Bible in Basic English (BBE)
If I would make clear what it is like, I would say, You are false to the generation of your children.
Darby Translation (DBY)
If I said, I will speak thus, behold, I should be faithless to the generation of thy children.
Webster's Bible (WBS)
If I say, I will speak thus; behold, I should offend [against] the generation of thy children.
Young's Literal Translation (YLT)
If I have said, 'I recount thus,' Lo, a generation of Thy sons I have deceived.

Read in context

  1. 13എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.
  2. 14ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
  3. 15ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
  4. 16ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;
  5. 17ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.