Skip to content
ThuthiThuthiThuthi
Psalms · chapter 27 · verse 8

Psalm 27:8 in Malayalam

“എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.

“ente mukham anveshippin” ennu ningkalninnu kalpanavannu ennu ente hrudayam parayunnu; yahove, nyaan ninte mukham anveshikkunnu.

Psalm 27:8 in English

King James Version (KJV)
[When thou saidst], Seek ye my face; my heart said unto thee, Thy face, LORD, will I seek.
World English Bible (WEB)
When you said, “Seek my face,” my heart said to you, “I will seek your face, LORD.”
American Standard Version (ASV)
[When thou saidst], Seek ye my face; my heart said unto thee, Thy face, Jehovah, will I seek.
Bible in Basic English (BBE)
When you said, Make search for my face, my heart said to you, For your face will I make my search.
Darby Translation (DBY)
My heart said for thee, Seek ye my face. Thy face, O Jehovah, will I seek.
Webster's Bible (WBS)
[When thou saidst] , Seek ye my face; my heart said to thee, Thy face, LORD, will I seek.
Young's Literal Translation (YLT)
To Thee said my heart 'They sought my face, Thy face, O Jehovah, I seek.'

Read in context

  1. 6ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.
  2. 7യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
  3. 8“എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
  4. 9നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
  5. 10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
Read all of Psalm 27

Cross references

Original words (Hebrew)

Psalm 27:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.