Skip to content
ThuthiThuthiThuthi
Psalms · chapter 26 · verse 5

Psalm 26:5 in Malayalam

ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.

Dushpravruttikkaarute sanghatte nyaan pakechchirikkunnu; dushtanmaarotukoote nyaan irikkayumilla.

Psalm 26:5 in English

King James Version (KJV)
I have hated the congregation of evil doers; and will not sit with the wicked.
World English Bible (WEB)
I hate the assembly of evildoers, and will not sit with the wicked.
American Standard Version (ASV)
I hate the assembly of evil-doers, And will not sit with the wicked.
Bible in Basic English (BBE)
I have been a hater of the band of wrongdoers, and I will not be seated among sinners.
Darby Translation (DBY)
I have hated the congregation of evil-doers, and I have not sat with the wicked.
Webster's Bible (WBS)
I have hated the congregation of evil doers; and will not sit with the wicked.
Young's Literal Translation (YLT)
I have hated the assembly of evil doers, And with the wicked I sit not.

Read in context

  1. 3നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
  2. 4വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
  3. 5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.
  4. 6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും
  5. 7ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
Read all of Psalm 26

Cross references

Original words (Hebrew)

Psalm 26:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.