Skip to content
ThuthiThuthiThuthi
Psalms · chapter 31 · verse 6

Psalm 31:6 in Malayalam

മിത്ഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.

Mitthyaamoorttikale sevikkunnavare nyaan pakekkunnu; nyaano yahovayil aashrayikkunnu.

Psalm 31:6 in English

King James Version (KJV)
I have hated them that regard lying vanities: but I trust in the LORD.
World English Bible (WEB)
I hate those who regard lying vanities, but I trust in the LORD.
American Standard Version (ASV)
I hate them that regard lying vanities; But I trust in Jehovah.
Bible in Basic English (BBE)
I am full of hate for those who go after false gods; but my hope is in the Lord.
Darby Translation (DBY)
I have hated them that observe lying vanities; and as for me, I have confided in Jehovah.
Webster's Bible (WBS)
I have hated them that regard lying vanities: but I trust in the LORD.
Young's Literal Translation (YLT)
I have hated the observers of lying vanities, And I toward Jehovah have been confident.

Read in context

  1. 4അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.
  2. 5നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
  3. 6മിത്ഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
  4. 7ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
  5. 8ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.
Read all of Psalm 31

Cross references

Original words (Hebrew)

Psalm 31:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.