Skip to content
ThuthiThuthiThuthi
Psalms · chapter 27 · verse 7

Psalm 27:7 in Malayalam

യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.

Yahove, nyaan urakke vilikkumpol kelkkename; ennotu krupacheytu enikkuttaramarulename.

Psalm 27:7 in English

King James Version (KJV)
Hear, O LORD, [when] I cry with my voice: have mercy also upon me, and answer me.
World English Bible (WEB)
Hear, LORD, when I cry with my voice. Have mercy also on me, and answer me.
American Standard Version (ASV)
Hear, O Jehovah, when I cry with my voice: Have mercy also upon me, and answer me.
Bible in Basic English (BBE)
O Lord, let the voice of my cry come to your ears: have mercy on me, and give me an answer.
Darby Translation (DBY)
Hear, Jehovah; with my voice do I call; be gracious unto me, and answer me.
Webster's Bible (WBS)
Hear, O LORD, [when] I cry with my voice: have mercy also upon me, and answer me.
Young's Literal Translation (YLT)
Hear, O Jehovah, my voice — I call, And favour me, and answer me.

Read in context

  1. 5അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.
  2. 6ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.
  3. 7യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
  4. 8“എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
  5. 9നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
Read all of Psalm 27

Cross references

Original words (Hebrew)

Psalm 27:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.