Skip to content
ThuthiThuthiThuthi
Psalms · chapter 28 · verse 5

Psalm 28:5 in Malayalam

യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.

Yahovayute pravruttikaleyum avante kaivelayeyum avar vivechikkaaykakontu avan avare paniyaate itichchukalayum.

Psalm 28:5 in English

King James Version (KJV)
Because they regard not the works of the LORD, nor the operation of his hands, he shall destroy them, and not build them up.
World English Bible (WEB)
Because they don’t respect the works of the LORD, nor the operation of his hands, he will break them down and not build them up.
American Standard Version (ASV)
Because they regard not the works of Jehovah, Nor the operation of his hands, He will break them down and not build them up.
Bible in Basic English (BBE)
Because they have no respect for the works of the Lord, or for the things which his hands have made, they will be broken down and not lifted up by him.
Darby Translation (DBY)
For they regard not the deeds of Jehovah, nor the work of his hands: he will destroy them, and not build them up.
Webster's Bible (WBS)
Because they regard not the works of the LORD, nor the operation of his hands, he will destroy them, and not build them up.
Young's Literal Translation (YLT)
For they attend not to the doing of Jehovah, And unto the work of His hands. He throweth them down, And doth not build them up.

Read in context

  1. 3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.
  2. 4അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
  3. 5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
  4. 6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
  5. 7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
Read all of Psalm 28

Cross references

Original words (Hebrew)

Psalm 28:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.