Skip to content
ThuthiThuthiThuthi
Psalms · chapter 3 · verse 2

Psalm 3:2 in Malayalam

അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

Avannu daivattingkal rakshayilla ennu ennekkurichchu palarum parayunnu. Selaa.

Psalm 3:2 in English

King James Version (KJV)
Many [there be] which say of my soul, [There is] no help for him in God. Selah.
World English Bible (WEB)
Many there are who say of my soul, “There is no help for him in God.” Selah.
American Standard Version (ASV)
Many there are that say of my soul, There is no help for him in God. [Selah
Bible in Basic English (BBE)
Unnumbered are those who say of my soul, There is no help for him in God. (Selah.)
Darby Translation (DBY)
Many say of my soul, There is no salvation for him in God. Selah.
Webster's Bible (WBS)
Many [there are] who say of my soul, [There is] no help for him in God. Selah.
Young's Literal Translation (YLT)
Many are saying of my soul, 'There is no salvation for him in God.' Selah.

Read in context

  1. 1ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്നു ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
  2. 2അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
  3. 3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
  4. 4ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
Read all of Psalm 3

Cross references

Original words (Hebrew)

Psalm 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.