Skip to content
ThuthiThuthiThuthi
Psalms · chapter 42 · verse 10

Psalm 42:10 in Malayalam

നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.

Ninte daivam evite ennu ente shatrukkal itavitaate ennotu paranynyukontu ente asthikale takarkkunvannam enne nindikkunnu.

Psalm 42:10 in English

King James Version (KJV)
[As] with a sword in my bones, mine enemies reproach me; while they say daily unto me, Where [is] thy God?
World English Bible (WEB)
As with a sword in my bones, my adversaries reproach me, while they continually ask me, “Where is your God?”
American Standard Version (ASV)
As with a sword in my bones, mine adversaries reproach me, While they continually say unto me, Where is thy God?
Bible in Basic English (BBE)
The cruel words of my haters are like a crushing of my bones; when they say to me every day, Where is your God?
Darby Translation (DBY)
As with a crushing in my bones mine adversaries reproach me, while they say unto me all the day, Where is thy God?
Webster's Bible (WBS)
[As] with a sword in my bones, my enemies reproach me; while they say daily to me, Where [is] thy God?
Young's Literal Translation (YLT)
With a sword in my bones Have mine adversaries reproached me, In their saying unto me all the day, 'Where [is] thy God?'

Read in context

  1. 8യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.
  2. 9നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.
  3. 10നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
  4. 11എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
Read all of Psalm 42

Cross references

Original words (Hebrew)

Psalm 42:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.