Skip to content
ThuthiThuthiThuthi
Psalms · chapter 30 · verse 10

Psalm 30:10 in Malayalam

യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.

Yahove, kelkkename; ennotu karunayuntaakename; yahove, ente rakshakanaayirikkename.

Psalm 30:10 in English

King James Version (KJV)
Hear, O LORD, and have mercy upon me: LORD, be thou my helper.
World English Bible (WEB)
Hear, LORD, and have mercy on me. LORD, be my helper.”
American Standard Version (ASV)
Hear, O Jehovah, and have mercy upon me: Jehovah, be thou my helper.
Bible in Basic English (BBE)
Give ear to me, O Lord, and have mercy on me: Lord, be my helper.
Darby Translation (DBY)
Hear, O Jehovah, and be gracious unto me; Jehovah, be my helper.
Webster's Bible (WBS)
Hear, O LORD, and have mercy upon me: LORD, be thou my helper.
Young's Literal Translation (YLT)
Hear, O Jehovah, and favour me, O Jehovah, be a helper to me.'

Read in context

  1. 8യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.
  2. 9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
  3. 10യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
  4. 11നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
  5. 12ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
Read all of Psalm 30

Cross references

Original words (Hebrew)

Psalm 30:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.