Skip to content
ThuthiThuthiThuthi
Psalms · chapter 33 · verse 18

Psalm 33:18 in Malayalam

യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

Yahovayute drushti tante bhaktanmaarutemelum tante dayekkaayi pratyaashikkunnavarutemelum irikkunnu;

Psalm 33:18 in English

King James Version (KJV)
Behold, the eye of the LORD [is] upon them that fear him, upon them that hope in his mercy;
World English Bible (WEB)
Behold, the LORD’s eye is on those who fear him, on those who hope in his loving kindness,
American Standard Version (ASV)
Behold, the eye of Jehovah is upon them that fear him, Upon them that hope in his lovingkindness;
Bible in Basic English (BBE)
See, the eye of the Lord is on those in whose hearts is the fear of him, on those whose hope is in his mercy;
Darby Translation (DBY)
Behold, the eye of Jehovah is upon them that fear him, upon them that hope in his loving-kindness,
Webster's Bible (WBS)
Behold, the eye of the LORD [is] upon them that fear him, upon them that hope in his mercy;
Young's Literal Translation (YLT)
Lo, the eye of Jehovah [is] to those fearing Him, To those waiting for His kindness,

Read in context

  1. 16സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
  2. 17ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.
  3. 18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
  4. 19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
  5. 20നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
Read all of Psalm 33

Cross references

Original words (Hebrew)

Psalm 33:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.