Skip to content
ThuthiThuthiThuthi
Psalms · chapter 34 · verse 3

Psalm 34:3 in Malayalam

എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.

Ennotu chernnu yahovaye mahimappetuttuvin; naam onnichchu avante naamatte uyarttuka.

Psalm 34:3 in English

King James Version (KJV)
O magnify the LORD with me, and let us exalt his name together.
World English Bible (WEB)
Oh magnify the LORD with me. Let’s exalt his name together.
American Standard Version (ASV)
Oh magnify Jehovah with me, And let us exalt his name together.
Bible in Basic English (BBE)
O give praise to the Lord with me; let us be witnesses together of his great name.
Darby Translation (DBY)
Magnify Jehovah with me, and let us exalt his name together.
Webster's Bible (WBS)
O magnify the LORD with me, and let us exalt his name together.
Young's Literal Translation (YLT)
Ascribe ye greatness to Jehovah with me, And we exalt His name together.

Read in context

  1. 1ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവൻ പോകുമ്പൊൾ പാടിയ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
  2. 2എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.
  3. 3എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.
  4. 4ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
  5. 5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
Read all of Psalm 34

Cross references

Original words (Hebrew)

Psalm 34:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.