Skip to content
ThuthiThuthiThuthi
Psalms · chapter 36 · verse 4

Psalm 36:4 in Malayalam

അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

Avan tante kitakkamel akrutyam chintikkunnu; kollarutaatta vazhiyil avan nilkkunnu; doshatte verukkunnatumilla.

Psalm 36:4 in English

King James Version (KJV)
He deviseth mischief upon his bed; he setteth himself in a way [that is] not good; he abhorreth not evil.
World English Bible (WEB)
He plots iniquity on his bed. He sets himself in a way that is not good. He doesn’t abhor evil.
American Standard Version (ASV)
He deviseth iniquity upon his bed; He setteth himself in a way that is not good; He abhorreth not evil.
Bible in Basic English (BBE)
He gives thought to evil on his bed; he takes a way which is not good; he is not a hater of evil.
Darby Translation (DBY)
He deviseth wickedness up on his bed; he setteth himself in a way that is not good: he abhorreth not evil.
Webster's Bible (WBS)
He deviseth mischief upon his bed; he setteth himself in a way [that is] not good; he abhorreth not evil.
Young's Literal Translation (YLT)
Iniquity he deviseth on his bed, He stationeth himself on a way not good, Evil he doth not refuse.'

Read in context

  1. 2തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
  2. 3അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
  3. 4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
  4. 5യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
  5. 6നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
Read all of Psalm 36

Cross references

Original words (Hebrew)

Psalm 36:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.