Matthew · chapter 26 · verse 16
Matthew 26:16 in Malayalam
അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
Annu mutal avane kaanichchukotuppaan avan takkam anveshichchu ponnu.
Matthew 26:16 in English
- King James Version (KJV)
- And from that time he sought opportunity to betray him.
- World English Bible (WEB)
- From that time he sought opportunity to betray him.
- American Standard Version (ASV)
- And from that time he sought opportunity to deliver him [unto them].
- Bible in Basic English (BBE)
- And from that time he was watching for a chance to give him into their hands.
- Darby Translation (DBY)
- And from that time he sought a good opportunity that he might deliver him up.
- Webster's Bible (WBS)
- And from that time he sought opportunity to betray him.
- Young's Literal Translation (YLT)
- and from that time he was seeking a convenient season to deliver him up.
Read in context
- 14അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
- 15നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
- 16അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
- 17പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
- 18അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.