Skip to content
ThuthiThuthiThuthi
Psalms · chapter 35 · verse 16

Psalm 35:16 in Malayalam

അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലുകടിക്കുന്നു.

Atiyantarangngalil komaalikalaaya vashalanmaareppole avar ente nere pallukatikkunnu.

Psalm 35:16 in English

King James Version (KJV)
With hypocritical mockers in feasts, they gnashed upon me with their teeth.
World English Bible (WEB)
Like the profane mockers in feasts, they gnashed their teeth at me.
American Standard Version (ASV)
Like the profane mockers in feasts, They gnashed upon me with their teeth.
Bible in Basic English (BBE)
Like men of deceit they put me to shame; the voice of their wrath was loud against me.
Darby Translation (DBY)
With profane jesters for bread, they have gnashed their teeth against me.
Webster's Bible (WBS)
With hypocritical mockers in feasts, they gnashed upon me with their teeth.
Young's Literal Translation (YLT)
With profane ones, mockers in feasts, Gnashing against me their teeth.

Read in context

  1. 14അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
  2. 15അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
  3. 16അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലുകടിക്കുന്നു.
  4. 17കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
  5. 18ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
Read all of Psalm 35

Cross references

Original words (Hebrew)

Psalm 35:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.