Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 35

Psalm 37:35 in Malayalam

ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.

Dushtan prabalanaayirikkunnatum; svadeshikamaaya pachchavrukshampole tazhekkunnatum nyaan kantittuntu.

Psalm 37:35 in English

King James Version (KJV)
I have seen the wicked in great power, and spreading himself like a green bay tree.
World English Bible (WEB)
I have seen the wicked in great power, spreading himself like a green tree in its native soil.
American Standard Version (ASV)
I have seen the wicked in great power, And spreading himself like a green tree in its native soil.
Bible in Basic English (BBE)
I have seen the evil-doer in great power, covering the earth like a great tree.
Darby Translation (DBY)
I have seen the wicked in great power, and spreading like a green tree in its native soil:
Webster's Bible (WBS)
I have seen the wicked in great power, and spreading himself like a green bay tree.
Young's Literal Translation (YLT)
I have seen the wicked terrible, And spreading as a green native plant,

Read in context

  1. 33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
  2. 34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
  3. 35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
  4. 36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
  5. 37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.