Skip to content
ThuthiThuthiThuthi
Job · chapter 21 · verse 7

Job 21:7 in Malayalam

ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?

Dushtanmaar jeevichchirunnu vaarddhakyam praapikkayum avarkku balam varddhikkayum cheyyunnatu entu?

Job 21:7 in English

King James Version (KJV)
Wherefore do the wicked live, become old, yea, are mighty in power?
World English Bible (WEB)
“Why do the wicked live, become old, yes, and grow mighty in power?
American Standard Version (ASV)
Wherefore do the wicked live, Become old, yea, wax mighty in power?
Bible in Basic English (BBE)
Why is life given to the evil-doers? why do they become old and strong in power?
Darby Translation (DBY)
Wherefore do the wicked live, grow old, yea, become mighty in power?
Webster's Bible (WBS)
Why do the wicked live, become old, and, are mighty in power?
Young's Literal Translation (YLT)
Wherefore do the wicked live? They have become old, Yea, they have been mighty in wealth.

Read in context

  1. 5എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ; കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ.
  2. 6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയൽ പിടിക്കുന്നു.
  3. 7ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു?
  4. 8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു.
  5. 9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
Read all of Job 21

Cross references

Original words (Hebrew)

Job 21:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.