Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 9

Psalm 37:9 in Malayalam

ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

Dushpravruttikkaar chhedikkappetum; yahovaye pratyaashikkunnavaro bhoomiye kaivashamaakkum.

Psalm 37:9 in English

King James Version (KJV)
For evildoers shall be cut off: but those that wait upon the LORD, they shall inherit the earth.
World English Bible (WEB)
For evildoers shall be cut off, but those who wait for the LORD shall inherit the land.
American Standard Version (ASV)
For evil-doers shall be cut off; But those that wait for Jehovah, they shall inherit the land.
Bible in Basic English (BBE)
For the evil-doers will be cut off: but those who have faith in the Lord will have the earth for their heritage.
Darby Translation (DBY)
For evil-doers shall be cut off; but those that wait on Jehovah, they shall possess the land.
Webster's Bible (WBS)
For evil doers shall be cut off: but those that wait upon the LORD, they shall inherit the earth.
Young's Literal Translation (YLT)
For evil doers are cut off, As to those waiting on Jehovah, they possess the land.

Read in context

  1. 7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
  2. 8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
  3. 9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
  4. 10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
  5. 11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.