Skip to content
ThuthiThuthiThuthi
Psalms · chapter 38 · verse 12

Psalm 38:12 in Malayalam

എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

Enikku praanahaani varuttuvaan nokkunnavar kanivekkunnu; enikku anarttham anveshikkunnavar ventaatanam sansaarikkunnu; avar itavitaate chativu chintikkunnu.

Psalm 38:12 in English

King James Version (KJV)
They also that seek after my life lay snares [for me:] and they that seek my hurt speak mischievous things, and imagine deceits all the day long.
World English Bible (WEB)
They also who seek after my life lay snares. Those who seek my hurt speak mischievous things, and meditate deceits all day long.
American Standard Version (ASV)
They also that seek after my life lay snares [for me]; And they that seek my hurt speak mischievous things, And meditate deceits all the day long.
Bible in Basic English (BBE)
Those who have a desire to take my life put nets for me; those who are designing my destruction say evil things against me, all the day their minds are full of deceit.
Darby Translation (DBY)
And they that seek after my life lay snares [for me]; and they that seek my hurt speak mischievous things, and meditate deceits all the day long.
Webster's Bible (WBS)
They also that seek after my life lay snares [for me] : and they that seek my hurt speak mischievous things, and imagine deceits all the day long.
Young's Literal Translation (YLT)
And those seeking my soul lay a snare, And those seeking my evil Have spoken mischievous things, And they do deceits meditate all the day.

Read in context

  1. 10എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
  2. 11എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.
  3. 12എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
  4. 13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
  5. 14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
Read all of Psalm 38

Cross references

Original words (Hebrew)

Psalm 38:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.