Skip to content
ThuthiThuthiThuthi
Psalms · chapter 54 · verse 3

Psalm 54:3 in Malayalam

അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.

Anyajaatikkaar ennotu etirttirikkunnu; ghoranmaar enikku jeevahaanivaruttuvaan nokkunnu; avar daivatte tangngalute mumpaake vechchittumilla.

Psalm 54:3 in English

King James Version (KJV)
For strangers are risen up against me, and oppressors seek after my soul: they have not set God before them. Selah.
World English Bible (WEB)
For strangers have risen up against me. Violent men have sought after my soul. They haven’t set God before them. Selah.
American Standard Version (ASV)
For strangers are risen up against me, And violent men have sought after my soul: They have not set God before them. [Selah
Bible in Basic English (BBE)
For men who are going after me have come out against me, violent men are purposing to take my soul; they have not put God before their eyes. (Selah.)
Darby Translation (DBY)
For strangers are risen up against me, and the violent seek after my life: they have not set God before them. Selah.
Webster's Bible (WBS)
For strangers have risen up against me, and oppressors seek after my soul: they have not set God before them. Selah.
Young's Literal Translation (YLT)
For strangers have risen up against me And terrible ones have sought my soul, They have not set God before them. Selah.

Read in context

  1. 1സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോടു: ദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമെച്ചതു. ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
  2. 2ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
  3. 3അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
  4. 4ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
  5. 5അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
Read all of Psalm 54

Cross references

Original words (Hebrew)

Psalm 54:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.