Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 3

Psalm 62:3 in Malayalam

നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?

Ningngal ellaavarum chaanynya matilum aatunna veliyumpole oru manushyane kollentatinnu etrattolam avane aakramikkum?

Psalm 62:3 in English

King James Version (KJV)
How long will ye imagine mischief against a man? ye shall be slain all of you: as a bowing wall [shall ye be, and as] a tottering fence.
World English Bible (WEB)
How long will you assault a man? Would all of you throw him down, like a leaning wall, like a tottering fence?
American Standard Version (ASV)
How long will ye set upon a man, That ye may slay [him], all of you, Like a leaning wall, like a tottering fence?
Bible in Basic English (BBE)
How long will you go on designing evil against a man? running against him as against a broken wall, which is on the point of falling?
Darby Translation (DBY)
How long will ye assail a man; will ye [seek], all of you, to break him down as a bowing wall or a tottering fence?
Webster's Bible (WBS)
How long will ye imagine mischief against a man? ye shall be slain all of you: as a bowing wall [shall ye be] , [and as] a tottering fence.
Young's Literal Translation (YLT)
Till when do ye devise mischief against a man? Ye are destroyed all of you, As a wall inclined, a hedge that is cast down.

Read in context

  1. 1സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
  2. 2അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.
  3. 3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
  4. 4അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.
  5. 5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.