Psalms · chapter 38 · verse 21
Psalm 38:21 in Malayalam
യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
Yahove, enne kaivitarute; ente daivame, ennotakannirikkarute.
Psalm 38:21 in English
- King James Version (KJV)
- Forsake me not, O LORD: O my God, be not far from me.
- World English Bible (WEB)
- Don’t forsake me, LORD. My God, don’t be far from me.
- American Standard Version (ASV)
- Forsake me not, O Jehovah: O my God, be not far from me.
- Bible in Basic English (BBE)
- Do not give me up, O Lord; O my God, be near to me.
- Darby Translation (DBY)
- Forsake me not, Jehovah; O my God, be not far from me.
- Webster's Bible (WBS)
- Forsake me not, O LORD: O my God, be not far from me.
- Young's Literal Translation (YLT)
- Do not forsake me, O Jehovah, My God, be not far from me,
Read in context
- 19എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
- 20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
- 21യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
- 22എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
Cross references
- Psalm 22:19 സങ്കീർത്തനങ്ങൾ 22:19നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
- Psalm 22:24 സങ്കീർത്തനങ്ങൾ 22:24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
- Psalm 22:11 സങ്കീർത്തനങ്ങൾ 22:11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
- Psalm 35:21–22 സങ്കീർത്തനങ്ങൾ 35:21–22അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു. യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,
- Psalm 22:1 സങ്കീർത്തനങ്ങൾ 22:1സംഗീതപ്രമാണിക്കു; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?