Psalms · chapter 35 · verse 21
Psalm 35:21 in Malayalam
അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
Avar ente nere vaaypilarnnu: nannaayi, nyangngal svantakannaal kantu ennu paranynyu.
Psalm 35:21 in English
- King James Version (KJV)
- Yea, they opened their mouth wide against me, [and] said, Aha, aha, our eye hath seen [it].
- World English Bible (WEB)
- Yes, they opened their mouth wide against me. They said, “Aha! Aha! Our eye has seen it!”
- American Standard Version (ASV)
- Yea, they opened their mouth wide against me; They said, Aha, aha, our eye hath seen it.
- Bible in Basic English (BBE)
- Their mouths were open wide against me, and they said, Aha, aha, our eyes have seen it.
- Darby Translation (DBY)
- And they opened their mouth wide against me; they said, Aha! aha! our eye hath seen [it].
- Webster's Bible (WBS)
- Yes, they opened their mouth wide against me, [and] said, Aha, aha, our eye hath seen [it] .
- Young's Literal Translation (YLT)
- And they enlarge against me their mouth, They said, 'Aha, aha, our eye hath seen.'
Read in context
- 19വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ.
- 20അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
- 21അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
- 22യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,
- 23എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
Cross references
- Psalm 22:13 സങ്കീർത്തനങ്ങൾ 22:13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
- Luke 11:53–54 ലൂക്കൊസ് 11:53–54അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
- Psalm 40:15 സങ്കീർത്തനങ്ങൾ 40:15നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
- Psalm 70:3 സങ്കീർത്തനങ്ങൾ 70:3നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
- Psalm 54:7 സങ്കീർത്തനങ്ങൾ 54:7അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
- Isaiah 9:12 യെശയ്യാവ് 9:12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.