Skip to content
ThuthiThuthiThuthi
Psalms · chapter 38 · verse 8

Psalm 38:8 in Malayalam

ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.

Nyaan ksheenichchu atyantam takarnnirikkunnu; ente hrudayattile nyarakkannimittam nyaan alarunnu.

Psalm 38:8 in English

King James Version (KJV)
I am feeble and sore broken: I have roared by reason of the disquietness of my heart.
World English Bible (WEB)
I am faint and severely bruised. I have groaned by reason of the anguish of my heart.
American Standard Version (ASV)
I am faint and sore bruised: I have groaned by reason of the disquietness of my heart.
Bible in Basic English (BBE)
I am feeble and crushed down; I gave a cry like a lion because of the grief in my heart.
Darby Translation (DBY)
I am faint and broken beyond measure; I roar by reason of the agitation of my heart.
Webster's Bible (WBS)
I am feeble and grievously broken: I have roared by reason of the disquietness of my heart.
Young's Literal Translation (YLT)
I have been feeble and smitten — unto excess, I have roared from disquietude of heart.

Read in context

  1. 6ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
  2. 7എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.
  3. 8ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.
  4. 9കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
  5. 10എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
Read all of Psalm 38

Cross references

Original words (Hebrew)

Psalm 38:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.