Skip to content
ThuthiThuthiThuthi
Psalms · chapter 32 · verse 3

Psalm 32:3 in Malayalam

ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;

Nyaan mintaateyirunnappol nityamaaya nyarakkattaal ente asthikal kshayichchupoyi;

Psalm 32:3 in English

King James Version (KJV)
When I kept silence, my bones waxed old through my roaring all the day long.
World English Bible (WEB)
When I kept silence, my bones wasted away through my groaning all day long.
American Standard Version (ASV)
When I kept silence, my bones wasted away Through my groaning all the day long.
Bible in Basic English (BBE)
When I kept my mouth shut, my bones were wasted, because of my crying all through the day.
Darby Translation (DBY)
When I kept silence, my bones waxed old, through my groaning all the day long.
Webster's Bible (WBS)
When I kept silence, my bones became old through my roaring all the day long.
Young's Literal Translation (YLT)
When I have kept silence, become old have my bones, Through my roaring all the day.

Read in context

  1. 1ദാവീദിന്റെ ഒരു ധ്യാനം. ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
  2. 2യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
  3. 3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
  4. 4രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
  5. 5ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
Read all of Psalm 32

Cross references

Original words (Hebrew)

Psalm 32:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.