Skip to content
ThuthiThuthiThuthi
Psalms · chapter 39 · verse 4

Psalm 39:4 in Malayalam

യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.

Yahove, ente avasaanatteyum ente aayussu etra ennatineyum enne ariyikkename; nyaan etra kshanikan ennu nyaan ariyumaaraakatte.

Psalm 39:4 in English

King James Version (KJV)
LORD, make me to know mine end, and the measure of my days, what it [is; that] I may know how frail I [am].
World English Bible (WEB)
“LORD, show me my end, what is the measure of my days. Let me know how frail I am.
American Standard Version (ASV)
Jehovah, make me to know mine end, And the measure of my days, what it is; Let me know how frail I am.
Bible in Basic English (BBE)
Lord, give me knowledge of my end, and of the measure of my days, so that I may see how feeble I am.
Darby Translation (DBY)
Make me to know, Jehovah, mine end, and the measure of my days, what it is: I shall know how frail I am.
Webster's Bible (WBS)
LORD, make me to know my end, and the measure of my days, what it [is] ; [that] I may know how frail I [am] .
Young's Literal Translation (YLT)
'Cause me to know, O Jehovah, mine end, And the measure of my days — what it [is],' I know how frail I [am].

Read in context

  1. 2ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
  2. 3എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
  3. 4യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
  4. 5ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
  5. 6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
Read all of Psalm 39

Cross references

Original words (Hebrew)

Psalm 39:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.