Skip to content
ThuthiThuthiThuthi
Psalms · chapter 90 · verse 12

Psalm 90:12 in Malayalam

ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.

Nyangngal jnyaanamulloru hrudayam praapikkattakkavannam nyangngalute naalukale ennuvaan nyangngale upadeshikkename.

Psalm 90:12 in English

King James Version (KJV)
So teach [us] to number our days, that we may apply [our] hearts unto wisdom.
World English Bible (WEB)
So teach us to count our days, that we may gain a heart of wisdom.
American Standard Version (ASV)
So teach us to number our days, That we may get us a heart of wisdom.
Bible in Basic English (BBE)
So give us knowledge of the number of our days, that we may get a heart of wisdom.
Darby Translation (DBY)
So teach [us] to number our days, that we may acquire a wise heart.
Webster's Bible (WBS)
So teach [us] to number [our] days, that we may apply our hearts to wisdom.
Young's Literal Translation (YLT)
To number our days aright let [us] know, And we bring the heart to wisdom.

Read in context

  1. 10ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
  2. 11നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
  3. 12ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
  4. 13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
  5. 14കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
Read all of Psalm 90

Cross references

Original words (Hebrew)

Psalm 90:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.