Skip to content
ThuthiThuthiThuthi
Psalms · chapter 40 · verse 7

Psalm 40:7 in Malayalam

അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;

Appol nyaan paranynyu; itaa, nyaan varunnu; pustakachchurulil ennekkurichchu ezhutiyirikkunnu;

Psalm 40:7 in English

King James Version (KJV)
Then said I, Lo, I come: in the volume of the book [it is] written of me,
World English Bible (WEB)
Then I said, “Behold, I have come. It is written about me in the book in the scroll.
American Standard Version (ASV)
Then said I, Lo, I am come; In the roll of the book it is written of me:
Bible in Basic English (BBE)
Then I said, See, I come; it is recorded of me in the roll of the book,
Darby Translation (DBY)
Then said I, Behold, I come, in the volume of the book it is written of me —
Webster's Bible (WBS)
Then said I, Lo, I come: in the volume of the book [it is] written of me,
Young's Literal Translation (YLT)
Then said I, 'Lo, I have come,' In the roll of the book it is written of me,

Read in context

  1. 5എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
  2. 6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
  3. 7അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
  4. 8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
  5. 9ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
Read all of Psalm 40

Cross references

Original words (Hebrew)

Psalm 40:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.