Skip to content
ThuthiThuthiThuthi
Psalms · chapter 41 · verse 3

Psalm 41:3 in Malayalam

യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.

Yahova avane rogashayyayil taangngum; deenattil nee avante kitakka ellaam maattivirikkunnu.

Psalm 41:3 in English

King James Version (KJV)
The LORD will strengthen him upon the bed of languishing: thou wilt make all his bed in his sickness.
World English Bible (WEB)
The LORD will sustain him on his sickbed, and restore him from his bed of illness.
American Standard Version (ASV)
Jehovah will support him upon the couch of languishing: Thou makest all his bed in his sickness.
Bible in Basic English (BBE)
The Lord will be his support on his bed of pain: by you will all his grief be turned to strength.
Darby Translation (DBY)
Jehovah will sustain him upon the bed of languishing: thou turnest all his bed in his sickness.
Webster's Bible (WBS)
The LORD will strengthen him upon the bed of languishing: thou wilt make all his bed in his sickness.
Young's Literal Translation (YLT)
Jehovah supporteth on a couch of sickness, All his bed Thou hast turned in his weakness.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
  2. 2യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല.
  3. 3യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
  4. 4യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
  5. 5അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
Read all of Psalm 41

Cross references

Original words (Hebrew)

Psalm 41:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.