Skip to content
ThuthiThuthiThuthi
Psalms · chapter 41 · verse 4

Psalm 41:4 in Malayalam

യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.

Yahove, ennotu krupa tonni enne sa౗khyamaakkename; ninnotallo nyaan paapam cheytatu ennu nyaan paranynyu.

Psalm 41:4 in English

King James Version (KJV)
I said, LORD, be merciful unto me: heal my soul; for I have sinned against thee.
World English Bible (WEB)
I said, “LORD, have mercy on me! Heal me, for I have sinned against you.”
American Standard Version (ASV)
I said, O Jehovah, have mercy upon me: Heal my soul; for I have sinned against thee.
Bible in Basic English (BBE)
I said, Lord, have mercy on me; make my soul well, because my faith is in you.
Darby Translation (DBY)
As for me, I said, Jehovah, be gracious unto me: heal my soul; for I have sinned against thee.
Webster's Bible (WBS)
I said, LORD, be merciful to me: heal my soul; for I have sinned against thee.
Young's Literal Translation (YLT)
I — I said, 'O Jehovah, favour me, Heal my soul, for I did sin against Thee,'

Read in context

  1. 2യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല.
  2. 3യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
  3. 4യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
  4. 5അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
  5. 6ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
Read all of Psalm 41

Cross references

Original words (Hebrew)

Psalm 41:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.