Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 26

Psalm 73:26 in Malayalam

എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.

Ente maansavum hrudayavum kshayichchupokunnu; daivam ennekkum ente hrudayattinte paarayum ente ohariyum aakunnu.

Psalm 73:26 in English

King James Version (KJV)
My flesh and my heart faileth: [but] God [is] the strength of my heart, and my portion for ever.
World English Bible (WEB)
My flesh and my heart fails, but God is the strength of my heart and my portion forever.
American Standard Version (ASV)
My flesh and my heart faileth; [But] God is the strength of my heart and my portion for ever.
Bible in Basic English (BBE)
My flesh and my heart are wasting away: but God is the Rock of my heart and my eternal heritage.
Darby Translation (DBY)
My flesh and my heart faileth: God is the rock of my heart and my portion for ever.
Webster's Bible (WBS)
My flesh and my heart faileth: [but] God [is] the strength of my heart, and my portion for ever.
Young's Literal Translation (YLT)
Consumed hath been my flesh and my heart, The rock of my heart and my portion [is] God to the age.

Read in context

  1. 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
  2. 25സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
  3. 26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
  4. 27ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
  5. 28എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.