Skip to content
ThuthiThuthiThuthi
Psalms · chapter 41 · verse 7

Psalm 41:7 in Malayalam

എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.

Enne pakekkunnavarokkeyum enikku virodhamaayi tammil mantrikkunnu; avar enikku dosham chintikkunnu.

Psalm 41:7 in English

King James Version (KJV)
All that hate me whisper together against me: against me do they devise my hurt.
World English Bible (WEB)
All who hate me whisper together against me. They imagine the worst for me.
American Standard Version (ASV)
All that hate me whisper together against me; Against me do they devise my hurt.
Bible in Basic English (BBE)
All my haters are talking secretly together against me; they are designing my downfall.
Darby Translation (DBY)
All that hate me whisper together against me; against me do they devise my hurt.
Webster's Bible (WBS)
All that hate me whisper together against me: against me do they devise my hurt.
Young's Literal Translation (YLT)
All hating me whisper together against me, Against me they devise evil to me:

Read in context

  1. 5അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
  2. 6ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
  3. 7എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
  4. 8ഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്നു അവർ പറയുന്നു.
  5. 9ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
Read all of Psalm 41

Cross references

Original words (Hebrew)

Psalm 41:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.