Skip to content
ThuthiThuthiThuthi
Psalms · chapter 44 · verse 19

Psalm 44:19 in Malayalam

ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.

Nyangngalute hrudayam pintirikayo nyangngalute kaalatikal ninte vazhi vittu maarukayo cheytittilla.

Psalm 44:19 in English

King James Version (KJV)
Though thou hast sore broken us in the place of dragons, and covered us with the shadow of death.
World English Bible (WEB)
though you have crushed us in the haunt of jackals, and covered us with the shadow of death.
American Standard Version (ASV)
That thou hast sore broken us in the place of jackals, And covered us with the shadow of death.
Bible in Basic English (BBE)
Though you have let us be crushed in the place of jackals, though we are covered with darkest shade.
Darby Translation (DBY)
Though thou hast crushed us in the place of jackals, and covered us with the shadow of death.
Webster's Bible (WBS)
Though thou hast severely broke us in the place of dragons, and covered us with the shades of death.
Young's Literal Translation (YLT)
But Thou hast smitten us in a place of dragons, And dost cover us over with death-shade.

Read in context

  1. 17ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
  2. 18നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകർത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
  3. 19ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
  4. 20ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ
  5. 21ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
Read all of Psalm 44

Cross references

Original words (Hebrew)

Psalm 44:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.