Skip to content
ThuthiThuthiThuthi
Psalms · chapter 48 · verse 9

Psalm 48:9 in Malayalam

ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.

Daivame, ninte mandirattinte maddhye nyangngal ninte dayayekkurichchu chintikkunnu.

Psalm 48:9 in English

King James Version (KJV)
We have thought of thy lovingkindness, O God, in the midst of thy temple.
World English Bible (WEB)
We have thought about your loving kindness, God, in the middle of your temple.
American Standard Version (ASV)
We have thought on thy lovingkindness, O God, In the midst of thy temple.
Bible in Basic English (BBE)
Our thoughts were of your mercy, O God, while we were in your Temple.
Darby Translation (DBY)
We have thought, O God, of thy loving-kindness, in the midst of thy temple.
Webster's Bible (WBS)
We have thought of thy loving-kindness, O God, in the midst of thy temple.
Young's Literal Translation (YLT)
We have thought, O God, of Thy kindness, In the midst of Thy temple,

Read in context

  1. 7നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
  2. 8നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
  3. 9ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
  4. 10ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
  5. 11നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
Read all of Psalm 48

Cross references

Original words (Hebrew)

Psalm 48:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.