Skip to content
ThuthiThuthiThuthi
Psalms · chapter 49 · verse 3

Psalm 49:3 in Malayalam

എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.

Ente vaay jnyaanam prastaavikkum; ente hrudayattile dhyaanam vivekam tanne aayirikkum.

Psalm 49:3 in English

King James Version (KJV)
My mouth shall speak of wisdom; and the meditation of my heart [shall be] of understanding.
World English Bible (WEB)
My mouth will speak words of wisdom. My heart will utter understanding.
American Standard Version (ASV)
My mouth shall speak wisdom; And the meditation of my heart shall be of understanding.
Bible in Basic English (BBE)
From my mouth will come words of wisdom; and in the thoughts of my heart will be knowledge.
Darby Translation (DBY)
My mouth shall speak wisdom, and the meditation of my heart shall be of understanding:
Webster's Bible (WBS)
My mouth shall speak of wisdom; and the meditation of my heart [shall be] of understanding.
Young's Literal Translation (YLT)
My mouth speaketh wise things, And the meditations of my heart [are] things of understanding.

Read in context

  1. 1സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.
  2. 2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
  3. 3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
  4. 4ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
  5. 5അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?
Read all of Psalm 49

Cross references

Original words (Hebrew)

Psalm 49:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.