Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 30

Psalm 37:30 in Malayalam

നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.

Neetimaante vaay jnyaanam prastaavikkunnu; avante naavu nyaayam sansaarikkunnu.

Psalm 37:30 in English

King James Version (KJV)
The mouth of the righteous speaketh wisdom, and his tongue talketh of judgment.
World English Bible (WEB)
The mouth of the righteous talks of wisdom. His tongue speaks justice.
American Standard Version (ASV)
The mouth of the righteous talketh of wisdom, And his tongue speaketh justice.
Bible in Basic English (BBE)
The mouth of the good man says words of wisdom; the talk of his tongue is of righteousness.
Darby Translation (DBY)
The mouth of the righteous proffereth wisdom, and his tongue speaketh judgment;
Webster's Bible (WBS)
The mouth of the righteous speaketh wisdom, and his tongue talketh of judgment.
Young's Literal Translation (YLT)
The mouth of the righteous uttereth wisdom, And his tongue speaketh judgment.

Read in context

  1. 28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
  2. 29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
  3. 30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
  4. 31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.
  5. 32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.