Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 20

Proverbs 22:20 in Malayalam

നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ

Ninne ayachchavarkku nee nerulla marupati kontupokentatinnu ninakku nerulla marupatiyute nishchayam ariyichchutaruvaan

Proverbs 22:20 in English

King James Version (KJV)
Have not I written to thee excellent things in counsels and knowledge,
World English Bible (WEB)
Haven’t I written to you thirty excellent things of counsel and knowledge,
American Standard Version (ASV)
Have not I written unto thee excellent things Of counsels and knowledge,
Bible in Basic English (BBE)
Have I not put in writing for you thirty sayings, with wise suggestions and knowledge,
Darby Translation (DBY)
Have not I written to thee excellent things, in counsels and knowledge,
Webster's Bible (WBS)
Have not I written to thee excellent things in counsels and knowledge,
Young's Literal Translation (YLT)
Have I not written to thee three times With counsels and knowledge?

Read in context

  1. 18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
  2. 19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
  3. 20നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ
  4. 21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.
  5. 22എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്ക്കൽവെച്ചു പീഡിപ്പിക്കയും അരുതു.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.