Skip to content
ThuthiThuthiThuthi
Psalms · chapter 49 · verse 8

Psalm 49:8 in Malayalam

അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.

Avane veentetuppaano daivattinnu veentetuppuvila kotuppaano aarkkum kazhikayilla.

Psalm 49:8 in English

King James Version (KJV)
(For the redemption of their soul [is] precious, and it ceaseth for ever:)
World English Bible (WEB)
For the redemption of their life is costly, no payment is ever enough,
American Standard Version (ASV)
(For the redemption of their life is costly, And it faileth for ever),
Bible in Basic English (BBE)
(Because it takes a great price to keep his soul from death, and man is not able to give it.)
Darby Translation (DBY)
(For the redemption of their soul is costly, and must be given up for ever,)
Webster's Bible (WBS)
(For the redemption of their soul [is] precious, and it ceaseth for ever:)
Young's Literal Translation (YLT)
And precious [is] the redemption of their soul, And it hath ceased — to the age.

Read in context

  1. 6അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
  2. 7സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
  3. 8അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
  4. 9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
  5. 10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
Read all of Psalm 49

Cross references

Original words (Hebrew)

Psalm 49:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.