Skip to content
ThuthiThuthiThuthi
Psalms · chapter 49 · verse 9

Psalm 49:9 in Malayalam

അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.

Avarute praanante veentetuppu vilayeriyatu; atu orunaalum saadhikkayilla.

Psalm 49:9 in English

King James Version (KJV)
That he should still live for ever, [and] not see corruption.
World English Bible (WEB)
that he should live on forever, that he should not see corruption.
American Standard Version (ASV)
That he should still live alway, That he should not see corruption.
Bible in Basic English (BBE)
So that he might have eternal life, and never see the underworld.
Darby Translation (DBY)
That he should still live perpetually, [and] not see corruption.
Webster's Bible (WBS)
That he should still live for ever, [and] not see corruption.
Young's Literal Translation (YLT)
And still he liveth for ever, He seeth not the pit.

Read in context

  1. 7സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
  2. 8അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
  3. 9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
  4. 10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
  5. 11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.
Read all of Psalm 49

Cross references

Original words (Hebrew)

Psalm 49:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.