Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 13

Psalm 50:13 in Malayalam

ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?

Nyaan kaalakalute maansam tinnumo? Kolaattukottanmaarute raktam kutikkumo?

Psalm 50:13 in English

King James Version (KJV)
Will I eat the flesh of bulls, or drink the blood of goats?
World English Bible (WEB)
Will I eat the meat of bulls, or drink the blood of goats?
American Standard Version (ASV)
Will I eat the flesh of bulls, Or drink the blood of goats?
Bible in Basic English (BBE)
Am I to take the flesh of the ox for my food, or the blood of goats for my drink?
Darby Translation (DBY)
Should I eat the flesh of bulls, and drink the blood of goats?
Webster's Bible (WBS)
Will I eat the flesh of bulls, or drink the blood of goats?
Young's Literal Translation (YLT)
Do I eat the flesh of bulls, And drink the blood of he-goats?

Read in context

  1. 11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
  2. 12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
  3. 13ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
  4. 14ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.
  5. 15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
Read all of Psalm 50

Original words (Hebrew)

Psalm 50:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.