Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 11

Psalm 50:11 in Malayalam

മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.

Malakalile pakshikale okkeyum nyaan ariyunnu; vayalile jantukkalum enikkullava tanne.

Psalm 50:11 in English

King James Version (KJV)
I know all the fowls of the mountains: and the wild beasts of the field [are] mine.
World English Bible (WEB)
I know all the birds of the mountains. The wild animals of the field are mine.
American Standard Version (ASV)
I know all the birds of the mountains; And the wild beasts of the field are mine.
Bible in Basic English (BBE)
I see all the birds of the mountains, and the beasts of the field are mine.
Darby Translation (DBY)
I know all the fowl of the mountains, and the roaming creatures of the field are mine:
Webster's Bible (WBS)
I know all the fowls of the mountains: and the wild beasts of the field [are] mine.
Young's Literal Translation (YLT)
I have known every fowl of the mountains, And the wild beast of the field [is] with Me.

Read in context

  1. 9നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
  2. 10കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
  3. 11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
  4. 12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
  5. 13ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.